ഉപ ജില്ല വിദ്യാഭ്യാസ ആഫീസർ

31 Aug 2014

SRG CONVENER'S MEETING

സബ്‌ജില്ലയിലെ പ്രൈമറി വിഭാഗം എസ്. ആര്‍. ജി. കണ്‍വീനര്‍മാരുടെ യോഗം 30 / 08/ 2014 ന് ഹോസ്ദുര്‍ഗ്ഗ് ബി. ആര്‍. സി. യില്‍ ചേര്‍ന്നു. 

27 Aug 2014

മികച്ച ബ്ലോഗുകള്‍ക്ക് പുരസ്കാരം

'ബ്ലെന്റ്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കാന്‍ ഡയറ്റ് വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല യോഗത്തില്‍ ധാരണയായി.

21 Aug 2014

Educational sites link

വിദ്യാഭ്യാസ സൈറ്റുകളുടെ ലിങ്ക് നല്കാനാഗ്രഹിക്കുന്നുവെങ്കില്‍

BLEND_Last batch Trng_reminder


സര്‍,
ജൂലൈ 18, 19 തീയതികളിലായി   ഹോസ്ദുര്‍ഗ് ഗവഃ ഹൈസ്കൂളില്‍  BLEND പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കു വേണ്ടിയുള്ള രണ്ടാം ഘട്ട പരിശീലനം  ആഗസ്ത് 22, 23   തീയതികളിലായി നടക്കുന്നതാണ്.

17 Aug 2014

WIFS

WIFS (Weekly Iron Folic Acid Supplementation Programme)

6 മുതല്‍ 10 വരെ ക്ലാസ്സുകളിലായി നടപ്പിലാക്കി വരുന്ന WIFS ന്റെ ഭാഗമായി Monthly report തയ്യാറാക്കുന്നതിനാവശ്യമായ സോഫ്ട്‌വെയര്‍ പരിശീലനത്തിനായി ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ യു. പി , ഹൈസ്കുള്‍ വിഭാഗം സ‌്കൂള്‍ ഐ.ടി കോഓര്‍ഡിനേറ്റര്‍ മാരുടെ ഒരു പരിശീലന പരിപാടി നടക്കുന്നതാണ്.

Venue:  DURGA HSS, KANHANGAD
Date:   Wednesday, 20/08/14
Time:    10. 30 AM

12 Aug 2014

സര്‍,
ജൂലൈ 18, 19 തീയതികളിലായി   ഹോസ്ദുര്‍ഗ് ഗവഃ ഹൈസ്കൂളില്‍  BLEND പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കു വേണ്ടിയുള്ള രണ്ടാം ഘട്ട പരിശീലനം  ആഗസ്ത് 22, 23   തീയതികളിലായി നടക്കുന്നതാണ്.

9 Aug 2014

മറ്റ് ബ്ലോഗുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള Links നല്‍കണം.

സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് അതില്‍ നിന്നും ജില്ലയിലെ മറ്റ് ബ്ലോഗുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള Links നല്‍കണം. ഇത് ചെയ്യുന്നതെങ്ങനെയെന്ന് നോക്കുക:

2 Aug 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

24 Jul 2014

Prematric Scholarship- Extn of date _ New circular

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

BLEND_ രണ്ടാം ഘട്ട പരിശീലനം

ആഗസ്ത് 1, 2 തീയതികളില്‍ നടത്തുമെന്നറിയിച്ചിരുന്ന BLEND രണ്ടാം ഘട്ട പരിശീലനം ജൂലൈ 31 (വ്യാഴം), ആഗസ്ത് 1 (വെള്ളി) തീയതികളിലായി നടക്കുന്നതാണ്. ജൂലൈ 3,4 തീയതികളിലായി GVHSS AMBALATHARA, GVHSS KANHANGAD SOUTH എന്നീ കേന്ദ്രങ്ങളില്‍ നടന്ന ഒന്നാംഘട്ട പരിശീലനത്തില്‍ പങ്കെടുത്ത അദ്ധ്യാപകരാണ്  ഇതില്‍ ഹാജരാകേണ്ടത്. ( കൂടുതല്‍ വിവരങ്ങള്‍ സ്കൂളുകള്‍ക്ക് മെയില്‍ മുഖാന്തിരം നല്‍കുന്നതാണ് )