ഉപ ജില്ല വിദ്യാഭ്യാസ ആഫീസർ
SRG CONVENER'S MEETING
സബ്‌ജില്ലയിലെ പ്രൈമറി വിഭാഗം എസ്. ആര്‍. ജി. കണ്‍വീനര്‍മാരുടെ യോഗം 30 / 08/ 2014 ന് ഹോസ്ദുര്‍ഗ്ഗ് ബി. ആര്‍. സി. യില്‍ ചേര്‍ന്നു.
എ. ഇ. ഒ. ശ്രീ. ടി. എം. സദാനന്ദന്‍, ഡയറ്റ് ലക്ചറര്‍ ശ്രീ. ജനാര്‍ദ്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുകയും അടുത്ത മാസത്തെ പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂള്‍ ബ്ലോഗുകളുടെ പ്രദര്‍ശനവും അവലോകനവുംനടത്തി.
No comments:
Post a Comment