ആഗസ്ത് 1, 2 തീയതികളില്‍ നടത്തുമെന്നറിയിച്ചിരുന്ന BLEND രണ്ടാം ഘട്ട പരിശീലനം ജൂലൈ 31 (വ്യാഴം), ആഗസ്ത് 1 (വെള്ളി) തീയതികളിലായി നടക്കുന്നതാണ്. ജൂലൈ 3,4 തീയതികളിലായി GVHSS AMBALATHARA, GVHSS KANHANGAD SOUTH എന്നീ കേന്ദ്രങ്ങളില്‍ നടന്ന ഒന്നാംഘട്ട പരിശീലനത്തില്‍ പങ്കെടുത്ത അദ്ധ്യാപകരാണ് ഇതില്‍ ഹാജരാകേണ്ടത്. ( കൂടുതല്‍ വിവരങ്ങള്‍ സ്കൂളുകള്‍ക്ക് മെയില്‍ മുഖാന്തിരം നല്‍കുന്നതാണ് )
No comments:
Post a Comment