ഉപ ജില്ല വിദ്യാഭ്യാസ ആഫീസർ

21 Aug 2014

BLEND_Last batch Trng_reminder


സര്‍,
ജൂലൈ 18, 19 തീയതികളിലായി   ഹോസ്ദുര്‍ഗ് ഗവഃ ഹൈസ്കൂളില്‍  BLEND പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കു വേണ്ടിയുള്ള രണ്ടാം ഘട്ട പരിശീലനം  ആഗസ്ത് 22, 23   തീയതികളിലായി നടക്കുന്നതാണ്.


 ജൂലൈ 31, ആഗസ്ത് 1 തീയതികളിലായി നടന്ന രണ്ടാം ഘട്ട പരിശീലനത്തില്‍ ഹാജരാകാന്‍ സാധിക്കാതെ വന്നവരും ഇതില്‍ ഹാജരാകേണ്ടതാണ്.
(4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ വരേണ്ടതില്ല)
പരിശീലന കേന്ദ്രം:  GHSS HOSDURG
പരിശീലനത്തിനു വരുമ്പോള്‍ LAPTOP, ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള ഫോട്ടോകള്‍, കുട്ടികളുടെ രചനകള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്.
    

No comments: