സര്‍,
ജൂലൈ 18, 19 തീയതികളിലായി ഹോസ്ദുര്‍ഗ് ഗവഃ ഹൈസ്കൂളില്‍ BLEND പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കു വേണ്ടിയുള്ള രണ്ടാം ഘട്ട പരിശീലനം ആഗസ്ത് 22, 23 തീയതികളിലായി നടക്കുന്നതാണ്.
ജൂലൈ 31, ആഗസ്ത് 1 തീയതികളിലായി നടന്ന രണ്ടാം ഘട്ട പരിശീലനത്തില്‍ ഹാജരാകാന്‍ സാധിക്കാതെ വന്നവരും ഇതില്‍ ഹാജരാകേണ്ടതാണ്.
പരിശീലന കേന്ദ്രം: GHSS HOSDURG
പരിശീലനത്തിനു വരുമ്പോള്‍ LAPTOP, ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള ഫോട്ടോകള്‍, കുട്ടികളുടെ രചനകള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്.

No comments:
Post a Comment