5 Sept 2014
4 Sept 2014
Teachers day ...... Wishes ....
അഞ്ചാം
തരത്തിലെ ക്ലാസ് ടീച്ചര്‍
ആ ദിവസം തന്റെ കുട്ടികളോട്
പറഞ്ഞത് ഇപ്രകാരമായിരുന്നു
'എനിക്ക്
നിങ്ങളില്‍ ടെഡി ഒഴികെയുള്ള
എല്ലാവരെയും നല്ല ഇഷ്ടമാണ്''.
ടെഡിയുടെ
വസ്ത്രം എപ്പോഴും അഴുക്ക്
പുരണ്ടതായിരുന്നു.
പഠനത്തില്‍
വളരെ താഴ്ന്ന നിലവാരമായിരുന്നു
അവനുണ്ടായിരുന്നത്.
ആരോടും
മിണ്ടാതെ അന്തര്‍മുഖനായി
ജീവിക്കുന്നവനായിരുന്നു
അവന്‍.
കഴിഞ്ഞ
ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും
അവന്റെ ഉത്തരപ്പേപ്പര്‍
പരിശോധിക്കുകയും ചെയ്തതിന്റെ
അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍
അങ്ങനെയൊരു പ്രഖ്യാപനം
നടത്തിയത്.
പരീക്ഷയില്‍
എല്ലാ ചോദ്യത്തിനും തെറ്റായ
ഉത്തരം നല്‍കി,
പരാജിതന്‍
എന്ന പേരും ചുമന്ന് ജീവിക്കുന്ന
വിദ്യാര്‍ത്ഥി!
31 Aug 2014
27 Aug 2014
മികച്ച ബ്ലോഗുകള്‍ക്ക് പുരസ്കാരം
'ബ്ലെന്റ്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ
മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കാന്‍ ഡയറ്റ്
വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല യോഗത്തില്‍ ധാരണയായി.
21 Aug 2014
BLEND_Last batch Trng_reminder
സര്‍,
ജൂലൈ 18, 19 തീയതികളിലായി ഹോസ്ദുര്‍ഗ് ഗവഃ ഹൈസ്കൂളില്‍ BLEND പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കു വേണ്ടിയുള്ള രണ്ടാം ഘട്ട പരിശീലനം ആഗസ്ത് 22, 23 തീയതികളിലായി നടക്കുന്നതാണ്.
17 Aug 2014
WIFS
WIFS (Weekly Iron Folic Acid Supplementation Programme)
6 മുതല്‍ 10 വരെ ക്ലാസ്സുകളിലായി നടപ്പിലാക്കി വരുന്ന WIFS ന്റെ ഭാഗമായി Monthly report തയ്യാറാക്കുന്നതിനാവശ്യമായ സോഫ്ട്‌വെയര്‍ പരിശീലനത്തിനായി ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ യു. പി , ഹൈസ്കുള്‍ വിഭാഗം സ‌്കൂള്‍ ഐ.ടി കോഓര്‍ഡിനേറ്റര്‍ മാരുടെ ഒരു പരിശീലന പരിപാടി നടക്കുന്നതാണ്.12 Aug 2014
9 Aug 2014
മറ്റ് ബ്ലോഗുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള Links നല്‍കണം.
സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് അതില്‍ നിന്നും ജില്ലയിലെ മറ്റ് ബ്ലോഗുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള Links നല്‍കണം. ഇത് ചെയ്യുന്നതെങ്ങനെയെന്ന് നോക്കുക:
2 Aug 2014
മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്
മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10. സര്‍ക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)

