ഉപ ജില്ല വിദ്യാഭ്യാസ ആഫീസർ

10 Sept 2014

സാക്ഷരം _കാഴ്ചപ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്.
   
​​

BLEND _ ഓഫീസ് ബ്ലോഗ് പരിഷ്കരണ പരിശീലനം

എ. ഇ. ഒ, ഡി. ഇ. ഒ, ഡി. ഡി. ഇ, എസ്. എസ്. എ,  ഓഫീസര്‍മാര്‍ക്കും ബ്ലോഗ് ചാര്‍ജ്ജു് വഹിക്കുന്ന ജീവനക്കാര്‍ക്കുമുള്ള അവസാന ഘട്ട പരിശീലനം 10 / 9 / 2014 ന് ഐ. ടി. അറ്റ് സ്കൂള്‍ ജില്ലാ റിസോഴ്സ് കേന്ദ്രത്തില്‍ നടന്നു.
DDE, ശ്രീ. സി. രാഘവന്‍ പരിശീലനം
ഉല്‍ഘാടനം ചെയ്യുന്നു.

4 Sept 2014

Teachers day ...... Wishes ....

         
​ ​​​ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  
             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

31 Aug 2014

SRG CONVENER'S MEETING

സബ്‌ജില്ലയിലെ പ്രൈമറി വിഭാഗം എസ്. ആര്‍. ജി. കണ്‍വീനര്‍മാരുടെ യോഗം 30 / 08/ 2014 ന് ഹോസ്ദുര്‍ഗ്ഗ് ബി. ആര്‍. സി. യില്‍ ചേര്‍ന്നു. 

27 Aug 2014

മികച്ച ബ്ലോഗുകള്‍ക്ക് പുരസ്കാരം

'ബ്ലെന്റ്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കാന്‍ ഡയറ്റ് വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല യോഗത്തില്‍ ധാരണയായി.

21 Aug 2014

Educational sites link

വിദ്യാഭ്യാസ സൈറ്റുകളുടെ ലിങ്ക് നല്കാനാഗ്രഹിക്കുന്നുവെങ്കില്‍