സ്കൂള്‍ ബ്ലോഗ് ചാര്‍ജ്ജുള്ള അദ്ധ്യാപകന്റെ / ഹെഡ്‌മാസ്റ്ററുടെ ശ്രദ്ധയ്ക്ക്
- ആദ്യഘട്ട പരിശീലനം കഴിഞ്ഞവര്‍ സ്കൂള്‍ ബ്ലോഗില്‍ Header ചേര്‍ത്ത് മനോഹരമാക്കുക.
- സ്കൂള്‍, കുട്ടികളുടെ രചനകള്‍ ( കഥ, കവിത, കുറിപ്പുകള്‍, ചിത്രങ്ങള്‍ …) തുടങ്ങിയവയുടെ Digital copy , Photo, scanned copy.... എന്നിവ ശേഖരിച്ച് രണ്ടാം ഘട്ട പരിശീലന ക്ലാസ്സിന് വരുമ്പോള്‍ കൊണ്ടുവരിക.
- വ്യക്തിപരമായ / വിഭാഗീയമായ / രാഷ്ട്രീയപരമായ / ആക്ഷേപഹാസ്യപരമായ ഒന്നും സ്കൂള്‍ ബ്ലോഗില്‍ ഉള്‍പ്പെടുന്നില്ല എന്ന് ഉറപ്പാക്കുക.
- രണ്ടാം ബാച്ചിന്റെ ആദ്യഘട്ട പരിശീലനം താഴെപ്പറയുന്ന സ്കൂളുകള്‍ക്ക് മാത്രമാണ്.
BLEND – TRAINING _ Hosdurg Sub Dt
Batch 2 FIRST PHASE
18, 19 JULY 2014. ( Friday and Saturday )
Training centre: GHSS HOSDURGSl Code School 1 12303 G. L. P. S. Chernathala 2 12305 G. F. L. P. S. Hosdurg Kadappuram 3 12306 G. L. P. S. Hosdurg Theruvath 4 12308 G. L. P. S. Keekankot 5 12309 G. L. P. S. Kottachery 6 12311 G. L. P. S. Malappachery 7 12312 G. L. P. S. Nileshwar 8 12313 G. W. L. P. S. Nileshwar 9 12314 G. W. L. P. S. Naikayam 10 12315 G. L. P. S. Padnekad 11 12316 G. L. P. S. Parathikamuri 12 12317 G. L. P. S. Perole 13 12319 G. L. P. S. Punjavi 14 12322 A. L. P. S. Ballakadappuram 15 12323 M.C.B.M.A.L.P.S. Ballakadappuram 16 12325 K. I. A. L. P. S. Kanhangad 17 12326 A. L. P. S. Moolappally 18 12327 A. L. P. S. Palayi 19 12329 U. B. M. C. A. L. P. S. Hosdurg 20 12333 R. A. L. P. S. Nileshwar 21 12334 S. A. L. P. S. Panangad 22 12339 G. U. P. S. Chamundikunnu 23 12344 G. U. P. S. Panangad 24 12357 Ideal E M L. P. School Padnekad
No comments:
Post a Comment