ഉപ ജില്ല വിദ്യാഭ്യാസ ആഫീസർ

10 Sept 2014

സാക്ഷരം _കാഴ്ചപ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്.
   
​​

BLEND _ ഓഫീസ് ബ്ലോഗ് പരിഷ്കരണ പരിശീലനം

എ. ഇ. ഒ, ഡി. ഇ. ഒ, ഡി. ഡി. ഇ, എസ്. എസ്. എ,  ഓഫീസര്‍മാര്‍ക്കും ബ്ലോഗ് ചാര്‍ജ്ജു് വഹിക്കുന്ന ജീവനക്കാര്‍ക്കുമുള്ള അവസാന ഘട്ട പരിശീലനം 10 / 9 / 2014 ന് ഐ. ടി. അറ്റ് സ്കൂള്‍ ജില്ലാ റിസോഴ്സ് കേന്ദ്രത്തില്‍ നടന്നു.
DDE, ശ്രീ. സി. രാഘവന്‍ പരിശീലനം
ഉല്‍ഘാടനം ചെയ്യുന്നു.

4 Sept 2014

Teachers day ...... Wishes ....

         
​ ​​​ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  
             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

31 Aug 2014

SRG CONVENER'S MEETING

സബ്‌ജില്ലയിലെ പ്രൈമറി വിഭാഗം എസ്. ആര്‍. ജി. കണ്‍വീനര്‍മാരുടെ യോഗം 30 / 08/ 2014 ന് ഹോസ്ദുര്‍ഗ്ഗ് ബി. ആര്‍. സി. യില്‍ ചേര്‍ന്നു. 

27 Aug 2014

മികച്ച ബ്ലോഗുകള്‍ക്ക് പുരസ്കാരം

'ബ്ലെന്റ്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കാന്‍ ഡയറ്റ് വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല യോഗത്തില്‍ ധാരണയായി.

21 Aug 2014

Educational sites link

വിദ്യാഭ്യാസ സൈറ്റുകളുടെ ലിങ്ക് നല്കാനാഗ്രഹിക്കുന്നുവെങ്കില്‍

BLEND_Last batch Trng_reminder


സര്‍,
ജൂലൈ 18, 19 തീയതികളിലായി   ഹോസ്ദുര്‍ഗ് ഗവഃ ഹൈസ്കൂളില്‍  BLEND പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കു വേണ്ടിയുള്ള രണ്ടാം ഘട്ട പരിശീലനം  ആഗസ്ത് 22, 23   തീയതികളിലായി നടക്കുന്നതാണ്.

17 Aug 2014

WIFS

WIFS (Weekly Iron Folic Acid Supplementation Programme)

6 മുതല്‍ 10 വരെ ക്ലാസ്സുകളിലായി നടപ്പിലാക്കി വരുന്ന WIFS ന്റെ ഭാഗമായി Monthly report തയ്യാറാക്കുന്നതിനാവശ്യമായ സോഫ്ട്‌വെയര്‍ പരിശീലനത്തിനായി ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ യു. പി , ഹൈസ്കുള്‍ വിഭാഗം സ‌്കൂള്‍ ഐ.ടി കോഓര്‍ഡിനേറ്റര്‍ മാരുടെ ഒരു പരിശീലന പരിപാടി നടക്കുന്നതാണ്.

Venue:  DURGA HSS, KANHANGAD
Date:   Wednesday, 20/08/14
Time:    10. 30 AM

12 Aug 2014

സര്‍,
ജൂലൈ 18, 19 തീയതികളിലായി   ഹോസ്ദുര്‍ഗ് ഗവഃ ഹൈസ്കൂളില്‍  BLEND പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കു വേണ്ടിയുള്ള രണ്ടാം ഘട്ട പരിശീലനം  ആഗസ്ത് 22, 23   തീയതികളിലായി നടക്കുന്നതാണ്.

9 Aug 2014

മറ്റ് ബ്ലോഗുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള Links നല്‍കണം.

സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് അതില്‍ നിന്നും ജില്ലയിലെ മറ്റ് ബ്ലോഗുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള Links നല്‍കണം. ഇത് ചെയ്യുന്നതെങ്ങനെയെന്ന് നോക്കുക:

2 Aug 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

24 Jul 2014

Prematric Scholarship- Extn of date _ New circular

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

BLEND_ രണ്ടാം ഘട്ട പരിശീലനം

ആഗസ്ത് 1, 2 തീയതികളില്‍ നടത്തുമെന്നറിയിച്ചിരുന്ന BLEND രണ്ടാം ഘട്ട പരിശീലനം ജൂലൈ 31 (വ്യാഴം), ആഗസ്ത് 1 (വെള്ളി) തീയതികളിലായി നടക്കുന്നതാണ്. ജൂലൈ 3,4 തീയതികളിലായി GVHSS AMBALATHARA, GVHSS KANHANGAD SOUTH എന്നീ കേന്ദ്രങ്ങളില്‍ നടന്ന ഒന്നാംഘട്ട പരിശീലനത്തില്‍ പങ്കെടുത്ത അദ്ധ്യാപകരാണ്  ഇതില്‍ ഹാജരാകേണ്ടത്. ( കൂടുതല്‍ വിവരങ്ങള്‍ സ്കൂളുകള്‍ക്ക് മെയില്‍ മുഖാന്തിരം നല്‍കുന്നതാണ് )

19 Jul 2014

Inspire Award

All the HMs are informed to make on-line application for Inspire Award 2014 on or before 30th July 2014

18 Jul 2014

BLEND_ Second batch Hosdurg

 BLEND പരിശീലനത്തിന്റെ ഹോസ്ദുര്‍ഗ് സബ്‌ജില്ലയിലെ രണ്ടാമത്തെ ബാച്ചിന്റെ ഉല്‍ഘാടനം ഹോസ്ദുര്‍ഗ്ഗ് ഗവഃ ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. പ്രേമരാജന്‍ നിര്‍വ്വഹിക്കുന്നു.
( 18/07/2014 & 19/7/14 )

11 Jul 2014

BLEND_2014. പ്രത്യേക ശ്രദ്ധയ്ക്ക്


സ്കൂള്‍ ബ്ലോഗ് ചാര്‍ജ്ജുള്ള അദ്ധ്യാപകന്റെ / ഹെഡ്‌മാസ്റ്ററുടെ ശ്രദ്ധയ്ക്ക്

  • ആദ്യഘട്ട പരിശീലനം കഴിഞ്ഞവര്‍ സ്കൂള്‍ ബ്ലോഗില്‍ Header ചേര്‍ത്ത് മനോഹരമാക്കുക.

Fwd: Inspire award-help file




 Inspire Award registration from schools. Help files

         Guidelines.

4 Jul 2014

BLEND _ പരിശീലനം ആരംഭിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ BLEND _ പരിശീലനം ആരംഭിച്ചു. 
(03 , 4 July, 2014 )


   Trng Class at GVHSS Ambalathara

Inaugurated by  HM Sri. PADMANABHAN. M.P.

Sri. Janardhanan T R, DIET Faculty speaks to the trainees



Trng Class at GVHSS Kanahngad South

28 Jun 2014

SAMPOORNA_സമ്പൂര്‍ണ്ണമാവണം

SAMPOORNA_സമ്പൂര്‍ണ്ണമാക്കുന്നതിന്  വേണ്ടി അടിയന്തിരമായി സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സര്‍ക്കുലര്‍ Downloads ല്‍ നല്‍കിയിരിക്കുന്നു

Prematric Scholaship_2014-15


ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2014-15 അപേക്ഷ ക്ഷണിച്ചു.
( Click Here for  Appln form ,    Circular,    important points ....
  • 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.