കായിക മേള സ്വാഗത ഗാനം
6 Aug 2018
25 Nov 2015
27 Oct 2015
കലോല്‍സവം 2015
ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലാ സ്കൂള്‍ കലോല്‍സവം 2015 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തീയ്യതികളിലായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്നതാണ്.
ഇതിനുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
നവംബര്‍ 12 ( വ്യാഴം) 5 pm വരെ നടത്താം.
--------------------------
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റൗട്ട് സ്കൂള്‍
മേലധികാരി ഒപ്പിട്ട് 24/11/2015 ന് രജിസ്ട്രേഷന്‍ സമയത്ത് ദുര്‍ഗ്ഗാ ഹൈസ്കൂളിലെ കൗണ്ടറില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ഇതിനു ശേഷം മാത്രമേ Participants cards ലഭിക്കുകയുള്ളു.
മേലധികാരി ഒപ്പിട്ട് 24/11/2015 ന് രജിസ്ട്രേഷന്‍ സമയത്ത് ദുര്‍ഗ്ഗാ ഹൈസ്കൂളിലെ കൗണ്ടറില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ഇതിനു ശേഷം മാത്രമേ Participants cards ലഭിക്കുകയുള്ളു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് www.schoolkalolsavam.in എന്ന സൈറ്റില്‍, സ്കൂളിന്റെ സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
കലോല്‍സവം 2015 _ അപ്പീല്‍ നല്‍കുന്നവരുടെ ശ്രദ്ധയ്ക്ക്.
അപ്പീല്‍ ഉത്തരവിന്റെ കൂടെ മത്സരാര്‍ത്ഥിയുടെ വിവരങ്ങള്‍ കൂടി ലഭ്യമാക്കേണ്ടതാണ്. മത്സരശേഷം സോഫ്റ്റ്‌വെയറില്‍ യാതൊരുവിധ മാറ്റവും സാധ്യമല്ല. ആയതിനാല്‍, സോഫ്റ്റ്‌വെയറില്‍ കുട്ടിയുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇത് നിര്‍ബന്ധമാണ്.
( Click Here for the format )
If having technical problem, call 9745250022 ( Vijayan V K, MT, ITSchool, Ksd)
Subscribe to:
Posts (Atom)