6 Nov 2014

55th ഹോസ്ദു൪ഗ് ഉപജില്ലാ കലോത്സവം- 2014 അറിയിപ്പ്



08/11/2014-ശനിയാഴ്ചത്തെ കലോത്സവഇനങ്ങളിൽ മത്സരിക്കുന്ന വിദ്യാ൪ത്ഥികൾ അതേ ദിവസം ഹോസ്ദു൪ഗ് ഉപജില്ലാശാസ്ത്രമേള, ഗണിതശാസ്ത്ര, ഐടി മേളകളിൽ പങ്കെടുക്കുന്നുണ്ടെകിൽ പ്രസ്തുത വിവരം 12037kottappuram@gmail.com എന്നവിലാസത്തിലേക്ക് 07/11/2014 2 pm-നു മു൯പായി mail ചെയ്യേണ്ടതാണ്




1 comment:

Rajapuram School said...

Kindly change the font of links