ഹോസ്ദുര്‍ഗ്
ഉപജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 6 ബ്ലോഗുകള്‍.
( ഇവയെ തമ്മില്‍ 1,2,3 എന്നിങ്ങനെ സ്ഥാനനിര്‍ണ്ണയം നടത്തിയിട്ടില്ല.)
LP Section12301-G. W. L. P. S. Adotkaya
12303-G. L. P. S. Chernathala
12319-G. L. P. S. Punjavi
UP Section:
12335-G. U. P. S. Arayi
12349-G. U. P. S. Pudukai
12355-St. Marys A. U. P. S. Malakkallu
ശ്രീ ടി. എം. സദാനന്ദന്‍ നിര്‍വ്വഹിച്ചു.
ഹോസ്ദുര്‍ഗ്ഗ് ബി. പി. ഒ. ശ്രീമതി. ഗ്രീഷ്മ സ്വാഗതം പറഞ്ഞു.
ഐ. ടി. അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍
ശ്രീ. വി. കെ. വിജയന്‍ പദ്ധതി വിശദീകരണവും ബ്ലോഗുകളുടെ അവലോകനവും നടത്തി സംസാരിച്ചു.
ഐ. ടി. അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍
ശ്രീ. വി. കെ. വിജയന്‍ പദ്ധതി വിശദീകരണവും ബ്ലോഗുകളുടെ അവലോകനവും നടത്തി സംസാരിച്ചു.
No comments:
Post a Comment