30 Oct 2014

Selected Blogs_ Hosdurg Sub District_ to the District Level Competition


ഹോസ്ദുര്‍ഗ് ഉപജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 6 ബ്ലോഗുകള്‍. 
 ( ഇവയെ തമ്മില്‍ 1,2,3 എന്നിങ്ങനെ സ്ഥാനനിര്‍ണ്ണയം നടത്തിയിട്ടില്ല.)
LP Section
12301-G. W. L. P. S. Adotkaya
12303-G. L. P. S. Chernathala
12319-G. L. P. S. Punjavi


UP Section:
12335-G. U. P. S. Arayi
12349-G. U. P. S. Pudukai
12355-St. Marys A. U. P. S. Malakkallu



ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഹോസ്ദുര്‍ഗ്ഗ് ബി. ആര്‍. സി യില്‍ നടന്ന ഹെ്‌മാസ്റ്റര്‍മാരുടെ യോഗത്തില്‍, ഡയറ്റ് സീനിയര്‍ ക്ചറര്‍ ശ്രീ. ജനാര്‍ദ്ദനന്റെ സാന്നിദ്ധ്യത്തില്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 
ശ്ര ടി. എം. സദാനന്ദന്‍  നിര്‍വ്വഹിച്ചു. 
 ഹോസ്ദുര്‍ഗ്ഗ് ബി. പി. ഒ. ശ്രീമതി. ഗ്രീഷ് സ്വാഗതം പറഞ്ഞു.  
ഐ. ടി. അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍
 ശ്രീ. വി. കെ. വിജയന്‍ പദ്ധതി വിശദീകരണവും ബ്ലോഗുകളുടെ അവലോകനവും നടത്തി സംസാരിച്ചു.

100 വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ സ്ക്കൂളുകള്‍

2014-15 വര്‍ഷത്തില്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിയ 
സര്‍ക്കാര്‍ സ്ക്കൂളുകള്‍
ഇമെയിലില്‍ അയച്ചിട്ടുള്ള പ്രൊഫോര്‍മ പൂരിപ്പിച്ച് 
01/11/2014 ന്
മുമ്പ് എ. ഇ. ഒ. ഓഫീസില്‍ എത്തിക്കേണ്ടതാണെന്നറിയിക്കുന്നു.
100 വര്‍ഷം പൂര്‍ത്തിയാകാത്ത സര്‍ക്കാര്‍ സ്ക്കൂളുകള്‍,
 നിശ്ചിത സമയത്തിനുള്ളില്‍ 
നിര്‍ബന്ധമായും ശൂന്യറിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്

29 Oct 2014

സബ്‌ജില്ലാ കലോല്‍സവം 2014_ എന്‍ട്രി_ തെറ്റ് തിരുത്താം

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലാ കലോല്‍സവത്തിന് സ്കൂളുകളില്‍ നിന്നും  എന്‍ട്രി ലഭിച്ചതില്‍ പലതിലും കുട്ടികളുടെ പേരിലും മറ്റും തെറ്റുകള്‍ സംഭവിച്ചതായി കാണുന്നു. എല്ലാ സ്കൂളധികൃതരും Print out പരിശോധിച്ച് , തിരുത്തലുകള്‍ ഉണ്ടെങ്കില്‍ മാത്രം അക്കാര്യം അറിയിക്കണം.
പേര്, class , sex, item, item code എന്നിവയില്‍ മാറ്റമുണ്ടെങ്കില്‍ അക്കാര്യം vijayanrajapuram@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം. ബന്ധപ്പെട്ട അദ്ധ്യാപകന്റെ പേരും മൊബൈല്‍ നമ്പറും നല്‍കേണ്ടതാണ്.
ഒക്ടോബര്‍ 30 വ്യാഴാഴ്ച 4 മണി വരെ ലഭിക്കുന്ന മെയില്‍ അടിസ്ഥാനമാക്കി മാറ്റം വരുത്തുന്നതാണ്.
പിന്നീട് യാതൊരു മാറ്റവും സാധിക്കില്ല എന്നറിയിക്കുന്നു.

19 Oct 2014

LASER_2014 DVD Distribution and Training Class

               LASER DVD യുടെ വിതരണവും അദ്ധ്യാപകര്‍ക്കുള്ള പരിശീലനവും 18/10/2014 ശനിയാഴ്ച 10 മണിക്ക് ഹോസ്ദുര്‍ഗ്ഗ് ബി. ആര്‍. സി യില്‍ നടന്നു.
ബി. പി. ഒ. ശ്രീമതി. ഗ്രീഷ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹോസിദുര്‍ഗ്ഗ് എ. ഇ. ഒ. യിലെ സീനിയര്‍ സൂപ്രണ്ട് ശ്രീ. പി. കെ. രഘുനാഥ് DVD യുടെ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു.
 SSA DPO ഡോ. എം. ബാലന്‍ മുഖ്യാതിഥിയായിരുന്നു.

ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ. ജനാര്‍ദ്ദനന്‍ പദ്ധതി വിശദീകരണവും ബ്ലോഗുകളുടെ അവലോകനവും നടത്തി. ഐ. ടി. അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ. വി. കെ. വിജയന്‍ ക്ലാസ്സെടുത്തു.
                   ഉച്ചയ്ക്ക് ശേഷം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍, ചിറ്റാരിക്കാല്‍ എ. ഇ. ഒ. ശ്രീമതി. സി. ജാനകി, ഡയറ്റ് ലക്ചറര്‍ ശ്രീ. രാമചന്ദ്രന്‍ നായര്‍  എന്നിവര്‍ ക്ലാസ്സ് സന്ദര്‍ശിച്ചു.

School kalolsavam_dataentry reg.



                                                                               

15 Oct 2014

LASER 2014_ Distribution of DVD

The LASER Resource DVD For  Std VII  Science , Maths and Social Science subjects (both Kannada & Malayalam medium) prepared by Jilla Vidyabhasa Samithi is ready for distribution. It is decided to distribute the same to all schools having std VII. The details regarding the training and distribution  is given below. Send one teacher from the Upper Primary Section of all the schools  to attend the class and to receive the Resource DVD. 

Date of training: Saturday, 18 October 2014.
Time: 10 AM
Venue; BRC Hosdurg at Padnekad



11 Oct 2014

Hosdurg Sub District School Sasthrolsavam 2014


Hosdurg Sub District School Science, Social Science, Maths, Work Experience and IT Fair

Venue: PPTSALPS, Kanhangad Kadappuram
Date: Nov 07 and 08, 2014.
Last Date of online data entry from the schools: 5 PM, 25 October 2014. ( Date will not be extended )

Login to schoolsasthrolsavam.in/2014/

User name and password ; school code.

Higher secondary schools and VHSE schools may use their HS section login for entering the details.
certified copy of the list of participants should be submitted at the venue on 04 Nov 2014.
Participants cards will be issued only after getting this certified copy.

Place and Date of registration: PPTS ALPS, 04 November 2014.