30 Sept 2014
29 Sept 2014
24 Sept 2014
മംഗള്യാന് - മംഗളം
മംഗള്യാന് എന്ത്, എന്തിന്, എങ്ങനെ? കൂടുതലറിയാന്‍, പ്രൊഫസര്‍. കെ. പാപ്പൂട്ടി, പി. എം. സിദ്ധാര്ത്ഥന് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പാഠം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
------ ( Vijayan V. K, MT, ITSchool, Kasaragod )
19 Sept 2014
Students Strength 2014-15
Pls see the attached proforma and furnished the proforma on or before 23/9/14 to this office urgently
Click here to get the proforma
Click here to get the proforma
13 Sept 2014
5 Sept 2014
4 Sept 2014
Teachers day ...... Wishes ....
അഞ്ചാം
തരത്തിലെ ക്ലാസ് ടീച്ചര്‍
ആ ദിവസം തന്റെ കുട്ടികളോട്
പറഞ്ഞത് ഇപ്രകാരമായിരുന്നു
'എനിക്ക്
നിങ്ങളില്‍ ടെഡി ഒഴികെയുള്ള
എല്ലാവരെയും നല്ല ഇഷ്ടമാണ്''.
ടെഡിയുടെ
വസ്ത്രം എപ്പോഴും അഴുക്ക്
പുരണ്ടതായിരുന്നു.
പഠനത്തില്‍
വളരെ താഴ്ന്ന നിലവാരമായിരുന്നു
അവനുണ്ടായിരുന്നത്.
ആരോടും
മിണ്ടാതെ അന്തര്‍മുഖനായി
ജീവിക്കുന്നവനായിരുന്നു
അവന്‍.
കഴിഞ്ഞ
ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും
അവന്റെ ഉത്തരപ്പേപ്പര്‍
പരിശോധിക്കുകയും ചെയ്തതിന്റെ
അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍
അങ്ങനെയൊരു പ്രഖ്യാപനം
നടത്തിയത്.
പരീക്ഷയില്‍
എല്ലാ ചോദ്യത്തിനും തെറ്റായ
ഉത്തരം നല്‍കി,
പരാജിതന്‍
എന്ന പേരും ചുമന്ന് ജീവിക്കുന്ന
വിദ്യാര്‍ത്ഥി!
Subscribe to:
Posts (Atom)