2 Nov 2014

കലോല്‍സവം, ശാസ്ത്രോല്‍സവം _ അപ്പീല്‍ നല്‍കുന്നവരുടെ ശ്രദ്ധയ്ക്ക്.

അപ്പീല്‍ ഉത്തരവിന്റെ കൂടെ, മത്സരാര്‍ത്ഥിയുടെ വിവരങ്ങള്‍ കൂടി ലഭ്യമാക്കേണ്ടതാണ്. മത്സരശേഷം സോഫ്റ്റ്‌വെയറില്‍ യാതൊരുവിധ മാറ്റവും സാധ്യമല്ല. ആയതിനാല്‍, സോഫ്റ്റ്‌വെയറില്‍ കുട്ടിയുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇത് നിര്‍ബന്ധമാണ്.
 ഇവിടെ 

നല്‍കിയിരിക്കുന്ന ഫോര്‍മാറ്റില്‍ വിവരങ്ങള്‍ നല്‍കേണ്ടതാണ്.

No comments: